2010 ഒക്ടോബർ 7, വ്യാഴാഴ്ച
2010 ഒക്ടോബർ 4, തിങ്കളാഴ്ച
2010, സെപ്റ്റംബര്‍ 28, ചൊവ്വാഴ്ച
മടിയന്‍
രാവിലെ പത്രം വായിച്ചു കൊണ്ടിരിക്കുന്ന മനുവിനോട് ഭാര്യ മിനി
മിനി = ഏട്ടാ എണീറ്റ് ഓഫീസ്സില്‍ പോകാന്‍ നോക്ക്
മനു =എടീ ഇന്ന് ചോറ് ഇലയില്‍ പൊതി കെട്ടി തന്നാല്‍ മതി
മിനി =അത് വേണ്ട ഞാന്‍ പാത്രം കഴുകി ഇനീ ഇല വെട്ടാന്‍ ഒന്നും നേരമില്ല
മനു = പറയുന്ന കെള്ക്കെടി എനിക്ക് ഉച്ചക്ക് പാത്രം കഴുകാന്‍ വയ്യ
മിനി= (അകത്തു പോയി ഒരു കത്തിയുമായി വരുന്നു)
മനു = അയ്യോ എന്തിനാടീ നിന്ടെ ഒരുക്കം
മിനി = വള വളാന്ന് പറഞ്ഞോണ്ട് നിക്കാതെ പോയ് ഇല വെട്ടി വാ മനു =എനിക്കെങ്ങും വയ്യ നീ പോയിട്ട് വാ
മിനി =ശരി ഞാന്‍ പോകാം നിങ്ങള്‍ അടുപ്പില്‍ ഇരിക്കുന്ന ചോറ് ഊറ്റിവയ്ക്ക്
മനു =ചോറ് ഊറ്റാനോ
മിനി=അതേ അത്കഴിഞ്ഞു മിക്സിയില്‍ അരച്ചുവച്ചിരിക്കുന്ന തേങ്ങ അടുപ്പില്‍ ഇരിക്കുന്ന കറിയില്‍ ഒഴിക്കണം
മനു =തേങ്ങയോ
മിനി = പിന്നെ പയറും അരിഞ്ഞു വച്ചിട്ടുണ്ട്,അടുപ്പില്‍ വയ്ക്കണം
മനു =പയറോ
മിനി =അത് കഴിഞ്ഞു മത്തി കഴുകി മുളക് പുരട്ടി വയ്ക്കണം
മനു =ശരി ശരി കത്തി ഇങ്ങു താ
മിനി =വേറെ കത്തി അകത്തുണ്ട് ,മീന്‍ മുറിക്കാന്‍ ഉള്ള കത്തി അല്ലയിത്
മനു =മീന്‍ മുറിക്കാന്‍ അല്ലെടീ ഇല വെട്ടാന .
ഇതിനായി സബ്സ്ക്രൈബ് ചെയ്ത: പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
2010 ഒക്ടോബർ 3, ഞായറാഴ്ച
ANIL SHAMS: പ്രീ പൈഡ് പാര
ANIL SHAMS: പ്രീ പൈഡ് പാര: "പ്രീ പൈഡ് പാര ഈ കഴിഞ്ഞ ദിവസ്സം ഒരു പ്രീ പൈഡ് കാര്‍ഡില്‍ വന്ന സഹായം മാണ് ഇത് . നിങ്ങളുടെ ഫെയവരേറ്റ് നമ്പര്‍ ന് 55 പൈസ്സ ആക്കിയിരിക്..."
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)

0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ