2010 സെപ്റ്റംബർ 27, തിങ്കളാഴ്‌ച

ORMA CHEPPU

              ഓര്‍മ്മ ചെപ്പ്


ഒരു നാള്‍ കണ്ടൊരു ഓര്‍മ്മ മാത്രം



ഒന്നിച്ചിരുന്നതും ഓര്‍മ്മ മാത്രം


ഓടിക്കളിച്ചതും ഓര്‍മ്മ മാത്രം



ഓമനേ നിന്‍ മുഖം ഓര്‍മ്മ മാത്രം



കളിയില്ല ചിരിയില്ല



കരയാന്‍ കഴിയാതെ


                                                                                                                                       
കനല്‍ പോലെ അല്ലയോ ഹൃദയം



കനല്‍ പോലെ അല്ലയോ ഹൃദയം



ഒരു നാള്‍ കണ്ടൊരു ഓര്‍മ്മ മാത്രം



ഒന്നിച്ചിരുന്നതും ഓര്‍മ്മ മാത്രം



ഓടിക്കളിച്ചതും ഓര്‍മ്മ മാത്രം



ഓമനേ നിന്‍ മുഖം ഓര്‍മ്മ മാത്രം



അകലുന്നു എന്നിലെ മോഹങ്ങളും



അണയുന്നു എന്നിലെ ദീപങ്ങളും



പോലിയുന്നു എന്നിലെ ആശകളും



മറയുന്നു എന്നിലെ കാഴ്ചകളും



ഒരു നാള്‍ കണ്ടൊരു ഓര്‍മ്മ മാത്രം



ഒന്നിച്ചിരുന്നതും ഓര്‍മ്മ മാത്രം



ഓടിക്കളിച്ചതും ഓര്‍മ്മ മാത്രം



ഓമനേ നിന്‍ മുഖം ഓര്‍മ്മ മാത്രം.












.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ