മധുവൂറം പൂക്കള്‍
വിരിഞ്ഞു നില്ക്കും
മണമേറും പൂന്തോപ്പ്
ശിഷ്യരാം പുഷ്പ്പങ്ങള്‍
സ്നേഹമായീ തോപ്പില്‍ ഗുരുക്കളാം ഊര്‍ജത്താല്‍
സൌരഭ്യം നല്കുന്നു
ഈതോപ്പിനുള്ളില് .
സത്യവും സ്നേഹവും
പേറുന്ന ശിഷ്യരും നന്മയും തെളിമയും
ഊട്ടുന്ന ഗുരുക്കളും
ഒന്നിച്ചു വിളങ്ങുന്നു
ഈതോപ്പിനുള്ളില് പ്രാവുകള്‍ കുറുകുന്ന
മച്ചും പുറവും
കിളികള്‍ പാടുന്ന
പൂമര ചില്ലയും പുല്‍മേടുകളും
ആല്‍മരത്തണലും
ഒത്തു ചേര്‍ന്നുള്ള എന്ടെ വിദ്യാലയം

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ